അഗ്നിസാക്ഷി

  • Main
  • അഗ്നിസാക്ഷി

അഗ്നിസാക്ഷി

Lalithambika Antharjanam
5.0 / 0
0 comments
Koliko vam se sviđa ova knjiga?
Kakav je kvalitet fajla?
Preuzmite knjigu radi procene kvaliteta
Kakav je kvalitet preuzetih fajlova?

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും പ്രഥമ വയലാര്‍ അവാര്‍ഡും നേടിയ കൃതി.അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള ആഖ്യാനങ്ങളില്‍ നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം മുലപ്പാലാക്കുന്ന സ്ത്രൈണ ചേതനയുടെ എക്കാലത്തെയും മികച്ച ഈ സർഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ട കാലംമുതൽ ഇന്നുവരെ ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനിൽക്കുന്നു.

Godina:
1976
Izdanje:
6th
Izdavač:
DC Books
Jezik:
malayalam
Fajl:
PDF, 99.96 MB
IPFS:
CID , CID Blake2b
malayalam, 1976
Preuzeti (pdf, 99.96 MB)
Konvertovanje u je u toku
Konvertovanje u nije uspešno

Najčešći pojmovi